കൺനിറയെ കാണൂ…….. മലയാള മാധ്യമങ്ങളുടെ പൊയ്മുഖം!


2010 സെപ്തംബർ 18ന് എറണാകുളം പ്രസ്സ്ക്ലബ്ബിൽ വച്ച് ഒരു അന്ധകുടുംബം പത്രസമ്മേളനം നടത്തി. പക്ഷേ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ ഈ വാർത്ത തമസ്കരിച്ചുകളഞ്ഞു. കാരണമെന്തെന്നോ? അത് മറ്റൊരു മാധ്യമത്തിനെതിരേയുല്ല ഒരു സത്യമായിരുന്നു.!!! മാധ്യമങ്ങൾക്ക് പരസ്യം നൽകുന്ന ഒരു റിയൽ എസ്റ്റേറ്റ് കമ്പനിക്കുമെതിരായിരുന്നു.
സർക്കാർ ഓഫീസിലെ ശിപയി 25 രൂപ കൈക്കൂലി വാങ്ങിയാൽ ചിത്രവും അയാളുടെ കുടുംബചരിത്രവും വരെ പ്രസിദ്ധപ്പെടുത്താൻ മാറി മാറി മത്സരിക്കുന്ന പത്ര, ടിവ്വി, മാധ്യമങ്ങൾ ഒരു അന്ധകുടുംബത്തേയും ലോകത്തിലെ മുഴുവൻ ടി. വി. പ്രേക്ഷകരേയും വഞ്ചിച്ച ഒരു ചാനലിനെതിരെ നിശബ്ദത പുലർത്തുന്നു. ഇതാണോ പത്ര ധർമ്മം?
 
പത്രസമ്മേളനത്തിൽ ആ അന്ധകുടുംബം വിതരണംചെയ്ത പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം


സമ്മാനദാനച്ചടങ്ങ്.
 
ആചാര്യന്റെ സമയോചിതമായ ഇടപെടൽ കമെന്റ്  ബോക്സിൽ! ഇതുകൂടി കാണൂ. നമുക്ക് വിരോധങ്ങളില്ലല്ലൊ. പ്രതിപത്തി മത്രമല്ലേയുള്ളു. സത്യത്തോട്

Mohamad Imthiyaztkഇന്‍‌കം ടാക്സിന്റെ പ്രശനം..അതു എല്ലാ റിയാലിറ്റി ഷോയ്ക്കും ഉണ്ട്..കൈരളിയുടെ മാത്രം ബാധ്യത അല്ല...ഏഷ്യാനെറ്റിന്റെ “ഐഡിയ സ്റ്റാര്‍ സിംഗര്‍” വിജയി ജോബി ജോണിനു കിട്ടിയ വില്ല സ്വന്തമാകണമെങ്കില്‍ 30 ലക്ഷം രൂപ നികുതി അടക്കണം എന്ന് ജോബി തന്നെ പറഞ്ഞത് പത്രത്തില്‍ കണ്ടിരുന്നു....പാവപ്പെട്ടവനായ ജോബി എങ്ങനെ അതു കണ്ടെത്തും എന്നതൊരു പ്രശ്നമാണെങ്കിലും അത് ആരും ഇത്തരം ഇ മെയില്‍ സന്ദേശങ്ങളായി അയച്ചു പ്രചരിപ്പിച്ചു കണ്ടില്ല..
37 minutes ago · LikeUnlike
*
Ajith Janardhanan T J ചാനല്‍ ഏത് എന്നതല്ല, 'റിയാലിടി' എന്ത് എന്നതാണ് പ്രസക്തം. പട്ടിണിക്കാരനെ കൊണ്ടു പട്ടുപാടിച്സിട്ടു മുപ്പതുലക്ഷം നികുതിയടച്ച്ചാല്‍ നിനക്കൊരു മണിമാളിക തരാം എന്ന് പറയുന്നതില്‍ എന്താന്~ നീതി. അവനൊരിക്കലും അതിനു കഴിയില്ലെന്ന് അവര്‍ക്കരിയില്ലേ. അപ്പോള്‍ ഒരിക്കലും സമ്മാനം നല്കെന്റിവരില്ലെന്നു അറിഞ്ഞുകൊന്ടാണ് ഈ പ്രഖ്യാപനം. ഏഷ്യാനെടിനു അതാകാം. അതിന്റെ തല്പര്യമാതാണ്. ശുദ്ധ കച്ച കപടം ! പക്ഷെ കൈരളി ഇത് ചെയ്യാമോ? ഇതാണോ മലയാളിയുടെ ആത്മാവിഷ്കാരം? വേറൊരു ചാനലല്ല കൈരളി. വേറിട്ടൊരു ചാനലാണ്‌ എന്നത് മറക്കാമോ?
24 minutes ago · ലികയൂന്ളി
Mohamad Imthiyaztk: ithinu kairali tv marupadi nalkiyirunnu....sammaanam kittiyaal adakkaanulla nikuthi athu nediya aal nalkanam ennaanu niyamam..athu illaatthathu kondaanu kodukkaatthathu ennum paranju..
*
Mohamad Imthiyaztk: തങ്കമ്മയുടെ ഗ്രഹപ്രവേശം#
Write a comment...

12 comments:

 1. സർക്കാർ ഓഫീസിലെ ശിപയി 25 രൂപ കൈക്കൂലി വാങ്ങിയാൽ ചിത്രവും അയാളുടെ കുടുംബചരിത്രവും വരെ പ്രസിദ്ധപ്പെടുത്താൻ മാറി മാറി മത്സരിക്കുന്ന പത്ര, ടിവ്വി, മാധ്യമങ്ങൾ ഒരു അന്ധകുടുംബത്തേയും ലോകത്തിലെ മുഴുവൻ ടി. വി. പ്രേക്ഷകരേയും വഞ്ചിച്ച ഒരു ചാനലിനെതിരെ നിശബ്ദത പുലർത്തുന്നു. ഇതാണോ പത്ര ധർമ്മം? Good.....

  ReplyDelete
 2. വാര്‍ത്തകള്‍ വിഴുങ്ങുന്നതിന് ഒരു ഉദാഹരണം.... ഇനിയും പുറത്തറിയാത്ത എത്രയോ വാര്‍ത്തകള്‍ ഉണ്ടാകും....

  ReplyDelete
 3. ഈ അന്ധ കുടംബത്തിനെ മാധ്യമങ്ങള്‍ തമസ്കരിച്ചത് ബ്ലോഗിലുടെ എല്ലാ ബ്ലോഗ്ഗര്‍മാരുടെയും ശ്രധയില്പെടുത്ത്തിയ മാഷിനു ആദ്യമേ നന്ദി രേഖപെടുത്തി കൊള്ളുന്നു . പ്ലുസ് ടുവിന് . ഇത് പോലെ തന്നെ മാധ്യമങ്ങളുടെ പൊയ്മുഖങ്ങളെ പ്രധാന്‍ വിഷയമാക്കി ഒരു ചെറു കഥയുണ്ടായിരുന്നു . സന്തോഷ്‌ എച്ചിക്കാനത്തിന്റെ കൊമാല .---------------------------------
  നമ്മള്‍ ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല , ഇത് പോലെ എത്ര സംഭവങ്ങള്‍ ഇവര്‍ മുക്കി കാണും , ഇപ്പൊ രാഷ്ട്രിയക്കാര്‍ പറയുന്നത് ശരിയാനുന്നു തോന്നുന്നു ഈ മാദ്ധ്യമ സൃഷ്ടി

  ReplyDelete
 4. റിയാലിറ്റി ഷോകളുടെ പേരില്‍ നടക്കുന്ന കൂത്തരങ്ങുകള്‍ ഒരു വശത്ത്‌ നടക്കുമ്പോള്‍...
  അതും മതിയാവാതെ ഇങ്ങനെയും ചില വഞ്ചനകള്‍... കൂടെ, വാഗ്ദത്ത ലംഘനങ്ങളും.
  മാധ്യമ ലോകം 'സംശുദ്ധരുടെ' ആരാമാമല്ലേ..?

  ReplyDelete
 5. ഈ വാര്‍ത്ത കുറച്ചു മുമ്പ് മെയില്‍ വഴി കിട്ടിയിരുന്നു പിന്നീട് ചാനലിന്റെ വിഴുപ്പലക്കും മറ്റുമായി കുറച്ചു വാര്‍ത്തകളും..എന്ത് ചെയ്യാം എല്ലാ മേഘലകളിലും അനീതികള്‍ തന്നെ ..കണ്ടും കേട്ടും മിണ്ടാതിരിക്കാന്‍ കഴിയില്ലല്ലോ!ഒരോര്‍മ്മക്കുറിപ്പ് നന്നായി ..ആശസകള്‍

  ReplyDelete
 6. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല, നാം ബ്ലോഗ്ഗിലൂടെയെങ്കിലും ഇത് പ്രചരിപ്പിക്കണം
  എന്തായാലും അജിതെത് ഭായ് ,ഈ പോസ്റ്റിനു ആശംസകള്‍
  ഞാന്‍ ഇത് ഫേസ് ബുക്ക്‌ വഴി പ്രചരിപ്പിക്കും , മെയില്‍ വഴിയും

  ReplyDelete
 7. Vayichu. Nalloru post. Congradulation as a social worker

  ReplyDelete
 8. ഇനിയുമിത്തരം വാര്‍ത്തകള്‍ വായനക്കെത്തിക്കുവാന്‍ ദൈവം തുണക്കട്ടെ

  ReplyDelete
 9. I think this is an old news. Kairali has given reply for it. I am against all reality shows.

  ReplyDelete
 10. ഇത് മുമ്പ് എവിടെയോ വായിച്ചതായി ഒരു ഓര്‍മ്മ..അനീതിക്കെതിരെ പ്രതികരിക്കുന്ന മനസ്സ്‌.

  നമുക്ക് വിരോധങ്ങളില്ലല്ലൊ. പ്രതിപത്തി മത്രമല്ലേയുള്ളു. സത്യത്തോട്.

  very good

  ReplyDelete
 11. Congratulations!!!!!
  മാധ്യമങ്ങളുടെ പൊയ്മുഖം പുറത്തു വരട്ടെ....
  ഇനിയും ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷിക്കട്ടെ....

  ReplyDelete
 12. മദ്യമ മൂരാച്ചി വര്‍ഗ്ഗത്തിന്റെ അടിവയറ്റിനു മുട്ടുകാല്‍ കയറ്റി പ്രഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
  എന്ത് ചെയ്യാന്‍ സ്വതന്ത്ര ഭാരത ത്തിന്‍ ഇതിനു മാത്രന്‍ സ്വ തന്ത്രം ഇല്ല
  എങ്കിലും പേനയാ പടവാള് കയ്യിലെടുക്കാം നമുക്ക്

  ReplyDelete

എന്താ നിങ്ങളുടെ അഭിപ്രായം?